Questions from പൊതുവിജ്ഞാനം

13601. ഹിസ്റ്റമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

13602. തരൂർ സ്വരൂപം?

പാലക്കാട്

13603. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

13604. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

13605. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

ആങ്ങ് സ്ട്രം

13606. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

13607. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

13608. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

13609. Sർപ്പന്റയിൻ നിർമ്മാണത്തിന് ആശ്രയിക്കുന്നത് ഏത് സസ്യത്തെയാണ്?

പൈൻ

13610. ‘സിബ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഹോങ്കോങ്ങ്

Visitor-3989

Register / Login