Questions from പൊതുവിജ്ഞാനം

13591. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

13592. ഏറ്റവും ജനസംഖ്യ കുറഞ്ഞ കേതളത്തിലെ ജനസംഖ്യ?

വയനാട്

13593. ‘ഷോറ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അഫ്ഗാനിസ്ഥാൻ

13594. തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം?

തിരുനെല്ലി ക്ഷേത്രം (വയനാട്)

13595. കനിഷ്ക്കന്‍റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

13596. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഹെർമ്മൻ ഗുണ്ടർട്ട്

13597. യു.എൻ.ചാർട്ടറിൽ ഒപ്പുവച്ച വർഷം?

1945 ജൂൺ 26

13598. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

13599. പച്ച രക്തമുള്ള ജീവികൾ?

അനിലിഡുകൾ

13600. ലാൻഡ് ഓഫ് ലാറ്റക്സ് എന്നറിയപ്പെടുന്നത്?

കോട്ടയം

Visitor-3355

Register / Login