Questions from പൊതുവിജ്ഞാനം

13451. ലോകസഭയിലെ രണ്ടാമത്തെ വനിതാ പ്ര തിപക്ഷനേതാവ്?

സുഷ്മാ സ്വരാജ്

13452. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

കാന്റല (cd)

13453. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?

പൊട്ടാഷ് ഗ്ലാസ്

13454. പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്?

ഇറാൻ

13455. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?

ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)

13456. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

മിനുക്ക്

13457. ഓറഞ്ചിലെ ആസിഡ്?

സിട്രിക് ആസിഡ്

13458. ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

13459. പാക്കിസ്ഥാന്‍റെ തത്വചിന്തകൻ?

സയ്യിദ് അഹമ്മദ് ഖാൻ

13460. ICDS നിലവില്‍ വന്നത്?

1975 ഒക്ടോബര്‍ 2

Visitor-3639

Register / Login