Questions from പൊതുവിജ്ഞാനം

13441. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

13442. കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

യു.എസ്.എ

13443. തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണം?

വയലറ്റ്

13444. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

13445. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

ശ്രീകണ്ഠൻ (മൂഷകരാജാവ്)

13446. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ?

ഫെർഡിനന്‍റ് മഗല്ലൻ

13447. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?

ഓക്സി ടോക്സിൻ; വാസോപ്രസിൻ

13448. ആൽപ്സിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രിയ

13449. സീറ്റോയെ പിരിച്ച് വിട്ട വർഷം?

1977

13450. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?

ബ്രയോഫിലം

Visitor-3604

Register / Login