Questions from പൊതുവിജ്ഞാനം

13421. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

കവന കൌമുദി

13422. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?

അക്വാറീജിയ

13423. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്?

1931

13424. പെറുവിലെ പ്രധാന ഗൊറില്ല സംഘടന?

ഷൈനിങ് പാത്ത്

13425. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

13426. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

തൃശൂർ

13427. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

13428. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്?

ഫറവോ

13429. ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം?

പെറു

13430. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം?

45 സെ.മീ.

Visitor-3287

Register / Login