Questions from പൊതുവിജ്ഞാനം

13381. മലയാളത്തിലെ ആദ്യ നോവൽ?.

ഇന്തുലേഖ (ചന്തുമേനോൻ)

13382. ബൊളീവിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

13383. ഇഗ്നോ (IGNOU) യുടെ വിദ്യാഭ്യാസ ചാനല്‍?

ഗ്യാന്‍‌ ദര്‍ശന്‍

13384. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?

ജിയോമോർഫോളജി. Geomorphology

13385. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

13386. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

13387. ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

തെയ്ൽസ്

13388. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

മുതല

13389. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

13390. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?

ചെമ്പ്

Visitor-3327

Register / Login