Questions from പൊതുവിജ്ഞാനം

13341. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നെതർലാന്‍റ്

13342. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

13343. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

ടാക്കോ മീറ്റര്‍

13344. ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ B3

13345. മഡഗാസ്കറിന്‍റെ തലസ്ഥാനം?

അൻറാനനാരിവോ

13346. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?

ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി)

13347. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?

സൈഗ്നസ് (cygnus)

13348. റോമാക്കാരുടെ പാതാള ദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം?

പ്ലൂട്ടോ

13349. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

13350. മഞ്ചേശ്വരംപുഴ പതിക്കുന്നത്?

ഉപ്പളം കായലില്‍

Visitor-3998

Register / Login