Questions from പൊതുവിജ്ഞാനം

13301. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?

വെനീസ്

13302. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

13303. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?

വാൾട്ടർ ഹണ്ട്

13304. ബുദ്ധന്‍റെ വളർത്തമ്മ ആര്?

ഗൗതമി

13305. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

പള്ളുരുത്തി

13306. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?

വൈറ്റമിൻ A യുടെ അപര്യാപ്തത

13307. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

13308. ജ്ഞാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?

മൂങ്ങ

13309. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്‌ട്ര

13310. 2016 ലെ G7 ഉച്ചകോടിയുടെ വേദി?

ജപ്പാൻ

Visitor-3712

Register / Login