Questions from പൊതുവിജ്ഞാനം

13191. ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്?

സമുദ്ര ഗുപ്തൻ

13192. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

13193. ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്?

ഹേബർ ലാന്‍റ്

13194. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?

വെബ് പേജ്

13195. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?

ഹൈപ്പർടെൻഷൻ

13196. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?

കെപ്ലർ

13197. ഒച്ചിന് എത്ര കാലുണ്ട്?

ഒന്ന്

13198. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

ആന

13199. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥാപിച്ചത്?

ഡോ.പി.എസ് വാര്യര്‍ (1902)

13200. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?

കാനഡ

Visitor-3716

Register / Login