Questions from പൊതുവിജ്ഞാനം

13181. പീക്കിങ്ങിന്‍റെ യുടെ പുതിയപേര്?

ബിജിംഗ്

13182. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

13183. ഇന്ദുലേഖയുടെ കര്‍ത്താവ്?

ഒ.ചന്തുമേനോന്‍

13184. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?

രേവതി പട്ടത്താനം

13185. ദക്ഷിണാഫ്രിക്കയുടെ നാണയം?

റാൻഡ്

13186. ഫലപുഷടി തീരെ കുറഞ്ഞ മണ്ണ്?

ലാറ്ററൈറ്റ് മണ്ണ് (ചെങ്കല്‍മണ്ണ്)

13187. ECG (Electro Cardio Graph ) കണ്ടു പിടിച്ചത്?

വില്യം ഐന്തോവൻ

13188. മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനോൻ

13189. കൊഞ്ചിന്‍റെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

13190. കേരളത്തിൽ നഗരസഭകൾ?

87

Visitor-3362

Register / Login