Questions from പൊതുവിജ്ഞാനം

13151. ലോകത്തിലെ ആദ്യ കളർ ചിത്രം?

ബെക്കി ഷാർപ്പ് - 1935

13152. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?

സോഡിയം ബൈ കാർബണേറ്റ്

13153. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?

ജിയോഡി മീറ്റർ (Geodi Meter)

13154. സിലോണിന്‍റെ യുടെ പുതിയപേര്?

ശ്രീലങ്ക

13155. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

13156. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?

സിരകൾ ( വെയിനുകൾ)

13157. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?

0.03%

13158. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?

ചൈനാക്കാർ

13159. ‘മേഘസന്ദേശം’ എന്ന കൃതി രചിച്ചത്?

കാളിദാസൻ

13160. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

Visitor-3216

Register / Login