Questions from പൊതുവിജ്ഞാനം

13081. ലോകപോളിയോ ദിനം?

ഒക്ടോബർ 24

13082. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

ഒട്ടകപ്പക്ഷി

13083. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

സുല്‍ത്താന്‍ ബത്തേരി

13084. ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

അലുമിനിയം

13085. പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്?

ലളിതാംബിക അന്തര്‍ജനം

13086. IS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?

മലയാറ്റൂർ രാമക്യഷ്ണൻ

13087. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) യുടെ ആസ്ഥാനം?

തുമ്പ

13088. Indian Institute of Management is located at?

Ahmedabad; Kolkata; Bangalore; Lucknow; Indore and Kozhikode.

13089. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി?

ചെങ്കിസ്ഖാൻ

13090. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

മീരാകുമാർ

Visitor-3133

Register / Login