Questions from പൊതുവിജ്ഞാനം

13061. മ്യാന്‍മാറിന്‍റെ പഴയ പേര്?

ബര്‍മ്മ

13062. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?

ചൈനാക്കാർ

13063. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1979

13064. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?

കോഴിക്കോട്

13065. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ചെങ്കിസ്ഖാൻ'?

മംഗോളിയ.

13066. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

ആനന്ദ തീർത്ഥൻ

13067. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

13068. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്?

ഫോര്‍മിക്ക് ആസിഡ്

13069. നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം?

ആന

13070. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?

ക്ലീൻ കേരള

Visitor-3108

Register / Login