Questions from പൊതുവിജ്ഞാനം

13051. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

അത്തർ

13052. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ

13053. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

സോഷ്യലിസ്റ്റ് പാർട്ടി

13054. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?

നൈട്രജൻ?

13055. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

സ്ഥാനികോർജ്ജം

13056. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?

ചാവ് കടല്‍

13057. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

13058. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസർഗോഡ്

13059. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

13060. എക്സിമ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

Visitor-3820

Register / Login