Questions from പൊതുവിജ്ഞാനം

13031. ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചു കൊണ്ട് ആസ്ട്രിയ സെർബിയയെ ആക്രമിച്ച തീയതി?

1914 ജൂലൈ 28

13032. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?

ആര്യസമാജം

13033. റോമിന് തീവച്ച റോമാ ചക്രവർത്തി?

നീറോ ചക്രവർത്തി

13034. ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

13035. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

13036. അസർബൈജാന്‍റെ നാണയം?

മനാത്

13037. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല?

കാസര്‍ഗോഡ്

13038. സ്വതന്ത്രവ്യാപരങ്ങളുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് കോബ്ഡൺ

13039. Cyber HiJacking?

വെബ് സെർവർ ഹാക്ക് ചെയ്ത്; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

13040. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

Visitor-3878

Register / Login