Questions from പൊതുവിജ്ഞാനം

13021. ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂറിന്‍റെ രാജാവ്?

മാർത്താണ്ഡവർമ്മ

13022. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി?

ഇ. എം.എസ്.

13023. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

13024. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

13025. രക്തത്തിൽ കാത്സ്യത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

13026. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

സകിഗാക്കെ

13027. NREGP യുടെ പൂര്‍ണ്ണരൂപം?

National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

13028. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്?

136 അടി

13029. അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍‍ ആവിഷ്കരിച്ച പദ്ധതി?

മൃതസഞ്ജീവിനി

13030. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

Visitor-3141

Register / Login