Questions from പൊതുവിജ്ഞാനം

12961. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം?

മുന്നാട്ടുവീരൻ

12962. മതനവീകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി?

ജോൺ ഹസ്

12963. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

ചന്ദ്രക്കല

12964. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

ഹരിഹരൻ

12965. ഡിഫ്ത്തീരിയ പകരുന്നത്?

വായുവിലൂടെ

12966. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

12967. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്?

ഡോ.കെ ബാബു ജോസഫ്

12968. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു?

ഇന്ദിരാ ഗാന്ധി

12969. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

12970. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

ഇടുക്കി

Visitor-3885

Register / Login