Questions from പൊതുവിജ്ഞാനം

12951. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ?

പടയോട്ടം

12952. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

12953. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

12954. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

ചാൾസ് ഡാർവ്വിൻ

12955. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

12956. സുവർണ്ണ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഘാന

12957. ‘ജാതിലക്ഷണം’ രചിച്ചത്?

ശ്രീനാരായണ ഗുരു

12958. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

12959. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

12960. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

Visitor-3221

Register / Login