Questions from പൊതുവിജ്ഞാനം

12941. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

12942. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?

തിരുവനന്തപുരം

12943. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

12944. അവാനിലെ സിംഹം എന്നറിയപ്പെടുന്നത്?

വില്യം ഷേക്സ്പിയർ

12945. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

ജി.ശങ്കരക്കുറുപ്പ്

12946. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്?

1949

12947. ശിതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി?

ബർണാഡ് ബറൂച്ച്

12948. ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

പൂപ്പ്

12949. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

12950. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

Visitor-3913

Register / Login