Questions from പൊതുവിജ്ഞാനം

12921. പോപ്പിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

12922. നല്ല ഭാഷയുടെ പിതാവ്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

12923. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്‍റ്?

നാഷണൽ പീപ്പിൾസ് കോണ്ഗ്രസ്; ചൈന

12924. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്?

1925

12925. ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

12926. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

12927. ജപ്പാനിലെ നാണയം?

യെൻ

12928. 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന ; ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്?

അസം

12929. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

12930. കാസര്‍ഗോഡിന്‍റെ സാംസ്കാരിക തലസ്ഥാനം?

നീലേശ്വരം

Visitor-3544

Register / Login