Questions from പൊതുവിജ്ഞാനം

12911. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

12912. മനുഷ്യനിലെ ക്രോമസോം സംഖ്യ?

46

12913. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സെഫോളജി

12914. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര്?

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

12915. സന്ദേശകാവ്യ വൃത്തം?

മന്ദാക്രാന്ത

12916. വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം?

ലെഡ്

12917. എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

12918. ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ?

വി.ആർ. കൃഷ്ണയ്യർ

12919. ലോകത്തിലെ ആദ്യ നഗരം?

ഉർ (മെസപ്പൊട്ടോമിയയിൽ)

12920. CENTO ( Central Treaty Organisation) നിലവിൽ വന്നത്?

1955 - ( ആസ്ഥാനം: അങ്കാറ- തുർക്കി; പിരിച്ചുവിട്ടത്: 1979 )

Visitor-3187

Register / Login