Questions from പൊതുവിജ്ഞാനം

12891. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

12892. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം?

ഗുരുവായൂർ ക്ഷേത്രം

12893. ഉത്തരറൊഡേഷ്യയുടെ പുതിയപേര്?

സാംബിയ

12894. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

റൊണാൾഡ്‌ റോസ്

12895. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

12896. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്?

Robert Chisholm

12897. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?

പാരഫിൻ

12898. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

12899. ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത്?

ധർമ്മരാജ

12900. ഗ്രീൻ വി ട്രിയോൾ - രാസനാമം?

ഫെറസ് സൾഫേറ്റ്

Visitor-3245

Register / Login