Questions from പൊതുവിജ്ഞാനം

12821. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

12822. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

സർ ആൽബർട്ട് ഹൊവാർഡ്.

12823. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

12824. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

ചാനൽ ടണൽ

12825. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

റഫ്ളേഷ്യ

12826. സ്വാതിതിരുനാൾ അന്തരിച്ച വർഷം ?

എ ഡി 1846

12827. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

12828. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം?

1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി )

12829. ‘സ്വദേശമിത്രം (തമിഴ്)’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

12830. ഫിൻലാന്‍ഡിന്‍റെ ദേശീയ മൃഗം?

കരടി

Visitor-3343

Register / Login