Questions from പൊതുവിജ്ഞാനം

12811. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

സി എം സ്റ്റീഫൻ

12812. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്?

വിന്‍സന്റ് ഹയിസ് ഗടിസ്

12813. ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

12814. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?

അ​പ​വർ​ത്ത​നം

12815. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

12816. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

12817. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?

ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 )

12818. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

12819. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

ഓക്സിജൻ 21 %

12820. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്‌

Visitor-3678

Register / Login