Questions from പൊതുവിജ്ഞാനം

12801. സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി?

ഓന്ത്

12802. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?

പോൾ ബർഗ്

12803. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക്

12804. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

12805. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

12806. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

12807. ഫ്ളൂർ സ്പാർ - രാസനാമം?

കാത്സ്യം ഫ്ളൂറൈഡ്

12808. മാപ്പിളകലാപങ്ങള്‍ അന്വോഷിക്കാന്‍ നിയോഗിച്ച ജഡ്ജി?

ടി.എല്‍.സ്ട്രേഞ്ച്

12809. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

12810. 1985:ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

Visitor-3044

Register / Login