Questions from പൊതുവിജ്ഞാനം

12791. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

1986 ഫെബ്രുവരി 8

12792. ഇന്തോനേഷ്യയുടെ നാണയം?

റുപ്പിയ

12793. ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

12794. ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543)

12795. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ബോട്സ്വാന

12796. തീപ്പെട്ടി കണ്ടുപിടിച്ചത്?

ജോൺ വാക്കർ

12797. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി?

നവമഞ്ചരി.

12798. സൂര്യസിദ്ധാന്തം രചിച്ചത്?

ആര്യഭടൻ

12799. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം

12800. വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?

എബോള

Visitor-3117

Register / Login