12751. കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
തിരൂര്‍
12752. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?
ശ്വേതരക്താണുക്കൾ ( Leucocytes or WPC )
12753. വിമോചന സമരത്തിന്‍റെ നേതാവ്?
മന്നത്ത് പത്മനാഭന്‍
12754. ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യം?
അഫ്ഗാനിസ്ഥാൻ
12755. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
9
12756. താഷ്കെൻറ് കരാറിൽ ഒപ്പിട്ടത് ആരെല്ലാം?
ലാൽ ബഹാദൂർ ശാസ്ത്രി; മുഹമ്മദ് അയൂബ് ഖാൻ
12757. ടെറ്റനസ് (ബാക്ടീരിയ)?
ക്ലോസ്ട്രിഡിയം ടെറ്റനി
12758. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?
യു.എസ്.എ
12759. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി?
തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത് :ഷൈഖ് സൈനുദ്ദീൻ)
12760. കേരളത്തിലെ 'ആദ്യ സർവ്വകലാശാല?
തിരുവനന്തപുരം സർവ്വകലാശാല (1937)