Questions from പൊതുവിജ്ഞാനം

12721. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

12722. സ്പെയിനിന്‍റെ നാണയം?

യൂറോ

12723. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?

തോമസ് ആല്‍വ എഡിസണ്‍

12724. സൂര്യന്‍റെ ഉപരിതല താപനില?

5500°C

12725. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്?

തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers )

12726. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

12727. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?

നെബുല

12728. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?

വർത്തമാനപുസ്തകം

12729. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ

12730. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?

തൊഴില്‍ കേന്ദ്രത്തിലേക്ക്

Visitor-3453

Register / Login