Questions from പൊതുവിജ്ഞാനം

12701. പേർഷ്യയുടെ പുതിയപേര്?

ഇറാൻ

12702. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

12703. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

12704. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

12705. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

12706. അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?

മൈക്രോബാരോ വേരിയോ ഗ്രാഫ്

12707. പർവതം ഇല്ലത്ത ജില്ല?

ആലപ്പുഴ

12708. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?

ആൽഗകൾ

12709. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

ഐസോപ്രീൻ

12710. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

കാള്‍ ഷീലെ

Visitor-3545

Register / Login