Questions from പൊതുവിജ്ഞാനം

12691. റൊമാനോവ് വംശ സ്ഥാപകൻ?

മൈക്കൽ റോമാനോവ്

12692. ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്?

വക്കം മൗലവി

12693. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

12694. വോളിബോൾ നാഷണൽ ഗെയിം ആയിട്ടുള്ള ഒരു ഏഷ്യൻ രാജ്യം?

ശ്രീലങ്ക

12695. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ?

ഉൽക്കകൾ (Meteoroids)

12696. ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അർജന്റീനാ

12697. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദി?

നൈൽ

12698. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

12699. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?

തോറിയം

12700. ലാക്സഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോസ്റ്റാറിക്ക

Visitor-3356

Register / Login