Questions from പൊതുവിജ്ഞാനം

12641. വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടു കൊണ്ടിരുന്ന നാടകം?

ഔവർ അമേരിക്കൻ കസിൻ

12642. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

12643. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

12644. വസൂരി രോഗത്തിന് കാരണമായ വൈറസ്?

വേരിയോള വൈറസ്

12645. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

12646. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

12647. 'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?

പാലക്കാട്

12648. വില്ലൻ ചുമ (ബാക്ടീരിയ)?

ബോർഡറ്റെല്ലപെർട്ടൂസിസ്

12649. വാനിലയുടെ സത്ത്?

വാനിലിൻ

12650. മംഗൾ യാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

Visitor-3821

Register / Login