Questions from പൊതുവിജ്ഞാനം

12601. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

12602. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?

കൃഷി

12603. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

ഡോ.എസ്.രാധാകൃഷ്ണൻ

12604. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്?

ഫ്രാങ്കോയിസ് മാർട്ടിൻ

12605. കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

12606. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

മിഹീർ സെൻ

12607. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

12608. ‘സ്മാരകശിലകൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

12609. ദീർഘനാളത്തെഅന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

ബാരോ ഗ്രാഫ്

12610. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

Visitor-3684

Register / Login