Questions from പൊതുവിജ്ഞാനം

12571. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

12572. കേരളത്തിലെ ആദ്യ വനിത ജയില്‍?

നെയ്യാറ്റിന്‍കര

12573. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

12574. മാലിദ്വീപിന്‍റെ നിയമനിർമ്മാണ സഭയുടെ പേര്?

മജ് ലിസ്

12575. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ;ഇറിസ്

12576. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

12577. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

12578. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?

ജീവകം ഡി

12579. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?

അയല്‍ക്കാര്‍.

12580. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?

മന്നത്ത പത്മനാഭന്‍

Visitor-3466

Register / Login