Questions from പൊതുവിജ്ഞാനം

12561. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

12562. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

കാര്‍ബോണിക്കാസിഡ്

12563. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

12564. ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?

അമാവാസി

12565. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?

പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം

12566. ഫ്രാൻസിന്‍റെ തലസ്ഥാനം?

പാരീസ് 

12567. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?

എറണാകുളം

12568. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

12569. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം?

പാരീസ്

12570. പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY) ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

Visitor-3351

Register / Login