Questions from പൊതുവിജ്ഞാനം

12541. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

12542. വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്?

മൈക്കിൾ ഫാരഡെ

12543. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

ശനി (Saturn)

12544. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്?

ഹൈപോതലാമസ്

12545. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

12546. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?

അക്കിത്തം അച്യുതൻ നമ്പൂതിരി

12547. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

12548. ലോക വ്യാപാര കരാറിന്‍റെ ശില്പി?

ആർതർ ഡങ്കൽ

12549. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ (കോഴിക്കോട്)

12550. അയ്യൻകാളിയുടെ ജന്മസ്ഥലം?

വെങ്ങാനൂർ

Visitor-3913

Register / Login