Questions from പൊതുവിജ്ഞാനം

12531. ബീജസംയോഗം (Fertilization ) നടക്കുന്നത്?

അണ്ഡവാഹിനിക്കുള്ളിൽ (fallopian tube )

12532. മൃച്ഛകടികം രചിച്ചത്?

ശൂദ്രകൻ

12533. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

12534. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

റൂബിയോള

12535. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍?

ഉപ്പള

12536. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

വൈപ്പിൻ - എർണാകുളം

12537. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

12538. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?

കേരളം

12539. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1601 ഡിസംബര്‍ 31

12540. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

Visitor-3679

Register / Login