Questions from പൊതുവിജ്ഞാനം

12501. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

12502. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

12503. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദേശിച്ചത്?

കെ.പരമുപിള്ള

12504. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

10 കിലോഗ്രാം

12505. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

12506. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം?

കോഴിക്കോട്

12507. ഇന്ത്യയിലെ ഏക കറുവാത്തോട്ടം?

അഞ്ചരക്കണ്ടി (കണ്ണൂർ)

12508. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നിവപ്പെടുന്നത് ഏത് വിഷയത്തിലെ നോബൽ പ്രൈസാണ്?

ഇക്കണോമിക്സ്

12509. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

12510. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ (99%)

Visitor-3542

Register / Login