Questions from പൊതുവിജ്ഞാനം

12481. അനാട്ടമിയുടെ പിതാവ്?

ഹെറോഫിലിസ്

12482. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം?

നാസോ ഫാരിഞ്ചെറ്റിസ്

12483. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

12484. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്?

1968 ഫെബ്രുവരി 2

12485. മെസപ്പെട്ടോമിയയുടെ പുതിയപേര്?

ഇറാഖ്

12486. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഫസൽ അലി കമ്മീഷൻ

12487. കാവോഡായിസം എന്ന മതം ഉടലെടുത്ത രാജ്യം?

വിയറ്റ്നാം

12488. മണിപ്പൂരിനെ 'ഇന്ത്യയുടെ രത്നം' എന്നു വിശേഷിപ്പിച്ചത് ആരാണ്?

ജവഹർലാൽ നെഹ്‌റു

12489. കനാലുകളുടേയും തൊപ്പികളുടേയും നാട് എന്നറിയപ്പെടുനത്?

പനാമ

12490. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

Visitor-3600

Register / Login