Questions from പൊതുവിജ്ഞാനം

12471. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

പത്തനംതിട്ട

12472. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?

പാലക്കാട്

12473. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി?

4 വർഷം

12474. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഗോവ

12475. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹങ്ങള്‍?

മെര്‍ക്കുറി, ഫ്രാന്‍ഷ്യം, സിസീയം, ഗാലീയം

12476. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

12477. ദക്ഷിണാഫ്രിക്കയുടെ നാണയം?

റാൻഡ്

12478. ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്‍റ് നിര്‍മ്മാണത്തിനായി സഹായം നല്‍കുന്ന രാജ്യം?

ബ്രി‍ട്ടണ്‍

12479. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

12480. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

Visitor-3785

Register / Login