12441. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?
ഗ്ലൂക്കോമ
12442. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
കാത്സ്യം ഹൈഡ്രോക്സൈഡ്
12443. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?
- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം
12444. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?
ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്
12445. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?
മയ്യഴിപ്പുഴ
12446. മുസോളിനി രൂപീകരിച്ച സംഘടന?
ഫാസിയോ ഡി കൊംബാറ്റിമെന്റോ
12447. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?
മൂന്നാമത്തെ
12448. ‘അമ്പലത്തിലേക്ക്’ എന്ന കൃതിയുടെ രചയിതാവ്?
എൻ.ബാലാമണിയമ്മ
12449. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?
ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട
12450. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
സംയുക്തങ്ങള്‍