Questions from പൊതുവിജ്ഞാനം

12431. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

12432. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

ആനമുടി

12433. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്?

-1764

12434. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം?

സിന്ധു നദീതട സംസ്ക്കാരം

12435. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?

പാലാ നാരായണൻ നായർ

12436. എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?

കാൽഷ്യം

12437. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺ സിങ്

12438. രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ?

ഹൈപ്പർടെൻഷൻ

12439. DNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ

12440. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?

സീലാകാന്ത്

Visitor-3594

Register / Login