Questions from പൊതുവിജ്ഞാനം

12421. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?

റാഡോൺ

12422. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

12423. വജ്രത്തിന്‍റെ അസാധാരണമായ തിളക്കത്തിനു കാരണം?

പൂർണാന്തര പ്രതിഫലനം

12424. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ?

14

12425. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

12426. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ്

12427. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ?

ദുർഗാപൂർ; ഭിലായ്; റൂർക്കേല

12428. കയ്യൂർ സമരം നടന്ന വർഷം?

1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)

12429. കാത്സ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

12430. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

Visitor-3776

Register / Login