Questions from പൊതുവിജ്ഞാനം

12411. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?

വളപട്ടണം പുഴ; കണ്ണൂർ

12412. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

12413. ബുദ്ധചരിതം രചിച്ചത്?

അശ്വഘോഷൻ

12414. നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്?

ഫാറ്റ്മാൻ

12415. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി?

ചെങ്കിസ്ഖാൻ

12416. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

12417. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

12418. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

1847

12419. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

12420. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

Visitor-3790

Register / Login