Questions from പൊതുവിജ്ഞാനം

12401. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

എ.കെ ഗോപാലൻ

12402. സിമന്‍റ് കണ്ടുപിടിച്ചത്?

ജോസഫ് ആസ്പിഡിൻ

12403. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത?

ആനി മസ്(കീൻ

12404. ഹിജ്റാ വർഷത്തിലെ ആദ്യമാസം?

മുഹറം

12405. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ?

മാർത്താണ്ഡ വർമ്മയും ഡച്ചുകാരും

12406. കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

വി.വി.അയ്യപ്പൻ

12407. ബള്‍ബില്‍ നിറയ്കുന്ന വാതകം ?

ആര്‍ഗണ്‍

12408. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

12409. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

12410. ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാംസം; തക്കാളി ഉത്പാദനം

Visitor-3003

Register / Login