Questions from പൊതുവിജ്ഞാനം

12391. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

12392. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം?

ചൈന

12393. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

12394. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

12395. മലേറിയ പരത്തുന്ന രോഗാണു പ്ലാസ്മോഡിയ ത്തിന്‍റെ ജീവിതചക്രം കണ്ടെത്തിയത്?

സർ റൊണാൾഡ് റോസ്

12396. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

രണ്ട്

12397. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്?

1949

12398. ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്?

2009

12399. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍?

മഞ്ജു വാര്യര്‍

12400. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

Visitor-3623

Register / Login