Questions from പൊതുവിജ്ഞാനം

12381. ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?

ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ )

12382. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

ബോഷ് (Bosh)

12383. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത്?

സാം നുജോമ

12384. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

100- 110 db

12385. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

തയോക്കോൾ

12386. സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?

1920

12387. മറിയാമ്മ നാടകം രചിച്ചത്?

കൊച്ചീപ്പന്‍ തകരന്‍.

12388. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?

4 -> o നിയമസഭ

12389. പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്?

കുന്തിപ്പുഴയില്‍

12390. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ?

കെ.എം. പണിക്കർ

Visitor-3109

Register / Login