Questions from പൊതുവിജ്ഞാനം

12341. പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

12342. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

12343. Who is the author of “Towards New Horizons”?

Dinesh Singh

12344. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

12345. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

തോന്നിക്കൽ ബ്രയോ 360 )

12346. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

12347. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

12348. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

12349. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?

വേണാട്

12350. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?

കൊച്ചി തിരുവിതാംകൂർ സന്ധി

Visitor-3936

Register / Login