12332. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്?
അഞ്ചരക്കണ്ടി (കണ്ണൂർ)
12333. കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്?
തലശ്ശേരി
12334. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
കേരളം
12335. ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൻ) ചന്ദ്രയാൻ എത്തിയത്?
2008 നവംബർ 8
12336. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
12337. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
മീശപ്പുലിമല
12338. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] കണ്ടെത്തിയത്?
ലൂയിസ് ഡിബ്രോളി
12339. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം?