Questions from പൊതുവിജ്ഞാനം

12311. തായ്ലന്റിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?

ജാസ്മീൻ

12312. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശി സുകുമാരൻ നായർ

12313. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

12314. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

മുടമൂസായാർ

12315. ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

12316. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

12317. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

12318. സാൽ അമോണിയാക് - രാസനാമം?

അമോണിയം ക്ലോറൈഡ്

12319. ലോഗരിതത്തിന്‍റെ പിതാവ്?

ജോൺ നേപ്പിയർ

12320. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?

കെ.കണ്ണൻ മേനോൻ

Visitor-3966

Register / Login