Questions from പൊതുവിജ്ഞാനം

12301. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

12302. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?

ബ്രസീൽ

12303. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

12304. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ടാൻസാനിയ

12305. ബേക്കറികളിലും ബീവറേജിലും ഉപയോഗിക്കുന്ന സൂക്ഷ്മജീവി?

യീസ്റ്റ്

12306. ഗ്ലാസ് ലയിക്കുന്ന ആസിഡ്?

ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

12307. ബൊളീവിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

12308. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

12309. അറ്റ്ലാന്റിക്കിന്‍റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന വരണ്ട കാറ്റ്?

ബോറ (Bora)

12310. ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ?

കാർട്ടോഗ്രാഫി

Visitor-3394

Register / Login